Easy Gold Easy

ഫ്രാൻസിസ് ആലുക്കാസ്

ഈസി ഗോൾഡ് ഈസി

സ്വർണ്ണ വ്യാപാര രംഗത്ത് പതിറ്റാണ്ടുകളുടെ വിശ്വസ്‌ത സേവന പാരമ്പര്യമുള്ള ഫ്രാൻസിസ് ആലുക്കാസ് അവതരിപ്പിക്കുന്ന ലളിതവും സുരക്ഷിതവുമായ സ്വർണ്ണ സമ്പാദ്യ പദ്ധതികളിലൊന്നാണ് ഈസി ഗോൾഡ് ഈസി. മുൻകൂട്ടി നിശ്ചയിച്ച സംഖ്യക്ക് ആഭരണം വാങ്ങുന്നതിന് ധാരണയായതിനു ശേഷം തുല്യമായ സംഖ്യ പർച്ചേസ് അഡ്വാൻസ് അറേഞ്ച്മെൻ്റ് നൽകുന്നതിനായി മുൻകൂട്ടി നിശ്ചയിച്ച തവണ ഗഡുക്കൾ നൽകേണ്ടതാണ്. പദ്ധതി കാലാവധി അവസാനിപ്പിക്കുമ്പോൾ അടച്ച തുകയും സ്പെഷ്യൽ ഡിസ്‌കൗണ്ടോടു കൂടിയുള്ള തുകയ്ക് സ്വർണാഭരണങ്ങൾ വാങ്ങാവുന്നതാണ്.

Francis Alukkas

Easy Gold Easy

Easy Gold Easy is one of the easy and safe gold saving schemes introduced by Francis Alukkas, the jeweller with decades of faithful service expertise. For a pre-fixed amount if agreed to be purchased and an equal amount paid as a monthly instalment in Purchase advance arrangement for a pre-fixed term. Subscribers are offered special discounts on purchases of jewellery against purchase advance arrangement.

Base Plans

For Online Payment visit:
www.alukkasonline.com
Join Easy Gold Easy:
Online Application
For More Details, Contact:

9495 44 88 44

ഈസി ഗോൾഡ് ഈസി പർച്ചേസ് അഡ്വാൻസ് അറേഞ്ച്മെൻ്റ് സവിശേഷതകൾ
  • കുറഞ്ഞത് 1000 രൂപ മുതൽ തുടങ്ങുന്നു, 1000ൻ്റെ ഗുണിതങ്ങൾ ആയ ഇൻസ്റ്റാൾമെൻ്റുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
  • സ്‌കീം അംഗങ്ങൾക്ക് പ്രത്യേകം ഡിസ്‌കൗണ്ട് ലഭിക്കുന്നു.
  • ഈ സ്‌കീമിൻ്റെ കാലാവധി 12 മാസം ആണ്.
  • കാലാവധി തികയുമ്പോൾ ഫ്രാൻസിസ് ആലുക്കാസിൽ നിന്നും ഏറ്റവും പുതിയ ഫാഷനിലുള്ള സ്വർണ്ണാഭരങ്ങൾ തിരഞ്ഞെടുക്കാം.

Specialities of Easy Gold Easy

Purchase Advance Arrangement
  • A gold saving Purchase advance arrangement that starts from a minimum amount of Rs 1000.
  • Monthly Purchase advance arrangement instalments can be selected from multiples of Rs 1000.
  • Scheme members are eligible for special discounts.
  • The period for the scheme is 12 months.
  • Gold ornaments of latest designs can be purchased at the completion of the scheme.